Jeesamol | ജീസാമോളുടെ...അട്ടിമറിച്ചതാര് ..?

Поделиться
HTML-код
  • Опубликовано: 30 мар 2025
  • Jeesamol
    ജീസാമോളുടെ...അട്ടിമറിച്ചതാര് ..?
    Join this channel to get access to perks:
    / @i2inews
    © 2024 i2i News
    WhatsApp Channel : www.whatsapp.c...
    Website: i2inews.in
    Facebook: / i2inews
    Instagram: / i2inews
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/new...
    --------------------------------------------------------------------------------
    #Jeesamol # BinnyDevasia #JosephMorGregorios #BaseliosMarthomaMathewsIII #SeveriosKuriakose #ThomasT Parumala #PRajeev #AnoopJacob #TaisonMaster #EldhosePKunnappilly #JobMaichil #PVSreenijin #MohammadHanishIAS #GeorgeKurian #RajeevChandrasekhar # KodikunnilSuresh #SatnamSinghSandhu #AnilAntony #AnoopAntonyJoseph #TomVadakkan #ThomasIsaac #MathewTThomas #georgekoovakad #1934constitution #orthodoxsabha #jacobitesabha #oommenchandy #mariyammaoommen #chandyoommen #achuoommen #mariaoommen # StGeorge'sChurch #Puthupalli # Kottayam #keralahighcourt #SpiritualBusiness #NobyLukoseArrest #FrBobyCBaby #shynicase #knanayacatholicsabha #StThomasKnanayaCatholicChurch # Caritas #Caritashospital #StMarysKnanayaCatholicForaneChurch #marthomasabha #catholicasabha #knanayasabha #syromalbarsabha #i2iNews #OrthodoxSabha #SunilMathewLatest #MalayalamNews #sundaymass #churchprocession # marunadanmalayalee #shajanskaria #PastorTinuGeorge #valsonabraham #IPC #pastor #TanguBrother #MathewKuruvilla #ThomasAbraham #raunaqmathew #pastorsajithjoseph #pastorkaabraham #pastorjohntharu #ThomaskuttyBrother #pastorjerincheruvila #binuvazhamuttom #pastoranigeorge #pastortijothomas #pastordamienantony #KshamaDamien #TheodosiusMarThoma #JosephMarBarnabasSuffraganMetropolitan #francismarpappa #catholicasabha #vatican #rome #priest #bishop #christianity #spiritualbusiness #ShafiParambil #RahulMamkootath #ksurendran #pinarayivijayan #ldf #cpm #udf #bjp #palakkadbyelection2024 #vdsatheesan #ksudhakaran #congress #keralapolitics #i2iNews #OrthodoxSabha #SunilMathewLatest #MalayalamNews #sobhasurendran #sureshgopi #bishopthomastharayil #kpyohannan #traintourwithfamily #marunadanmalayalee #shajanskaria #fireworks
    ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Комментарии • 160

  • @priyamvadam.c1248
    @priyamvadam.c1248 День назад +68

    സ്വാധീനമില്ലാത്തവർക്ക്‌ വേണ്ടി ശബ്ദിക്കുന്ന സുനിൽജിക്ക് അഭിനന്ദനങ്ങൾ 👍👍👍

  • @Sonyshibu-m6x
    @Sonyshibu-m6x День назад +48

    ആ അമ്മയുടെ സങ്കടം കേൾക്കാൻ കാണിച്ച മനസ്സിന് നന്ദി.

    • @shebaabraham687
      @shebaabraham687 День назад +5

      പെട്ടെന്ന് സ്വന്തം മകൾ മരിച്ചത് അറിയുമ്പോൾ ഉള്ള വേദന അതൊക്കെ അനുഭവിക്കുന്നവർക്ക് മാത്രമേ അറിയാൻ കഴിയൂ 😮

  • @Shanthakumari-l5m
    @Shanthakumari-l5m День назад +38

    പാതിരി മാര് എന്ത് ചെയ്താലും നിയമം അവരെ ഒന്നും ചെയ്യില്ല എന്താണ് കാരണം നിയമം പോലും അവരുടെ കൂടെ യാണ് ഉദാഹരണമാണ് അഭയ കേസ്

  • @alphonsathomas1427
    @alphonsathomas1427 День назад +13

    Sunil sir.....
    അഭിനന്ദനങ്ങൾ 👍👍

  • @Bullet2000-s9f
    @Bullet2000-s9f День назад +31

    കോടതിയിൽ കുറെ കാലങ്ങളായിട്ട് വിശ്വാസം ഇല്ല.

  • @georgekv7564
    @georgekv7564 День назад +27

    ഇതിൽ പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം

  • @george561
    @george561 День назад +13

    സുനിലിന് നന്ദി.

  • @MollyTresakuriyan
    @MollyTresakuriyan День назад +43

    കുറേ പിഴച്ച കന്യാസ്ത്രികളും കുറേ കത്തനാർ മാരും കൂടി സഭ കുട്ടിച്ചോറാക്കും. അഭയ കേസ് കണ്ടില്ലേ. അതൊക്കെ തന്നെ.

    • @jacobmathew8034
      @jacobmathew8034 День назад +4

      കന്യാ സ്ത്രീകൾ ദൈവത്തിന്റെ മണവാട്ടികൾ അല്ലേ അച്ചൻമാർ ദൈവത്തിന്റെ സ്ഥാനാപതികളും

    • @MollyTresakuriyan
      @MollyTresakuriyan День назад

      ​@@jacobmathew8034അതൊക്കെ പണ്ട്. ഇപ്പൊ കുറേ പാതിരാ പാതിരിമാരും അവരുടെ വെപ്പാട്ടി കന്യാസ്ത്രികളും. എല്ലാവരും അല്ല. അഭയ കേസ് എന്തായിരുന്നു. ഇപ്പൊ ഈ കേസ്. അങ്ങനെ എത്ര എത്ര കേസ്. 😢

    • @MollyTresakuriyan
      @MollyTresakuriyan День назад

      അതുകൊണ്ട് അവർക്ക് എന്തും ആകാം എന്നാണോ പറയുന്നത് 😄​@@jacobmathew8034

    • @user-zt5qb3eb1i
      @user-zt5qb3eb1i 19 часов назад

      ​@@jacobmathew8034മണവാട്ടികൾ എന്നാൽ ഭാര്യമാർ എന്നല്ലേ അങ്ങനെയെങ്കിൽ യേശുവിന്റെ എത്ര ഭാര്യമാർ ഉണ്ടാകും ഹോ ചിന്തിക്കാൻ പോലും വയ്യ. മുസ്ലീങ്ങളുടെ ഭാഷയിൽ പറഞ്ഞാൽഹൂറുലീ ങ്ങൾ

  • @JohnChacko-m9b
    @JohnChacko-m9b 14 часов назад +5

    എല്ലാം പൊളിച്ചടുക്കണം 👍👍👍

  • @elsyelsy4050
    @elsyelsy4050 День назад +31

    ഒരു കുപ്പായ തൊഴിലാളി ഉണ്ടെങ്കിൽ ആ കേസ് തെളിയുക ഇല്ല അവർക്ക് അപാര ശക്തിയും കഴിവും പണം കൊടുത്ത് നിയമപാലകരെ വിലക്കെടുക്കുന്നു

    • @johnypp6791
      @johnypp6791 День назад +1

      😡😡😡😡👺👺👺👹Warning 👺

  • @payyannur3218
    @payyannur3218 День назад +12

    പള്ളി വികാരി വികാരി തന്നെ😂😂

  • @johnsonvm12
    @johnsonvm12 День назад +16

    അന്ന് കൂടെ പഠിച്ച
    കുട്ടികളെ ഇപ്പോൾ
    നേരിൽ കാണുകയാണെങ്കിൽ
    സത്യം അറിയാൻ
    പറ്റുമായിരിക്കും !

    • @shebaabraham687
      @shebaabraham687 День назад

      ഒരു ഊമക്കത്ത് യെങ്കിലും ആരെങ്കിലും അയച്ചാൽ മതിയായിരുന്നു കോപ്പിയടിച്ചെങ്കിൽ അടുത്തിരിക്കുന്നവർക്ക് കാണാമല്ലോ അവർ സാക്ഷികൾ അല്ലേ

  • @alphonsathomas1427
    @alphonsathomas1427 День назад +13

    കത്തോലിക്ക സഭയിലെ മഠങ്ങളിലെയും സെമിനാരിയിലെയും മരണങ്ങളൊന്നും തെളിവു നശിപ്പിക്കപ്പെടുന്നത് എന്തു കൊണ്ട്....?

  • @jainibrm1
    @jainibrm1 День назад +10

    ആട്ടിമറിച്ചത് വെള്ള നെറ്റി ഇട്ടവർ, കൂടെ നിയമ പാലകരും

  • @Bullet2000-s9f
    @Bullet2000-s9f День назад +9

    നമസ്കാരം 🙏സുനിൽ ബ്രോ.❤

  • @MollyTresakuriyan
    @MollyTresakuriyan День назад +9

    😮😮😮കഷ്ടം. കാലം വെറുതെ വിടില്ല 😠

  • @mathewv.m8801
    @mathewv.m8801 День назад +9

    Full support to your crusade, dear Sunil.

  • @jainibrm1
    @jainibrm1 День назад +13

    എന്നാപ്പിന്നെ ഈ സഭക്ക് ഒര് വേശ്യാലയം കൂടി തുടങ്ങരുതോ? ഇരിക്കട്ടെ ഒര് പൊൻതൂവൽ 😢😢😢

  • @jojojoseph5308
    @jojojoseph5308 День назад +18

    S i കുട്ട് നിന്നുട്ടുഉണ്ടാങ്കിൽ അന്വേഷണം നടത്തണം.. C B I അന്വേഷണം വേണം.. എന്നാലെ ഈ കേസ് തെളിയൂ

    • @muhammedsirajudeenmoosa277
      @muhammedsirajudeenmoosa277 День назад +2

      സിബിഐ നൗ പ്രഹസനം, റിലേ പ്രൈവറ്റ് dictative ( രജിസ്റ്റർഡ് )

  • @sabraham3014
    @sabraham3014 День назад +10

    അമ്മയ്ക്ക് വരുമാനം ഉണ്ടാക്കി കൊടുത്ത് ആ പേരിൽ ളോഹ...യോളി നടത്തിയ കൊലപാതകം😮

  • @kunjumonkunjachan4819
    @kunjumonkunjachan4819 День назад +22

    അന്ന് അവിടെ പഠിച്ച കുട്ടികളോട് ഇന്ന് അന്വേഷിച്ചാൽ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ സാധിക്കുമായിരിക്കും.
    സുനിൽ ഇറങ്ങിയാൽ തെളിയിക്കാൻ സാധിക്കും.

  • @abdulsathar6661
    @abdulsathar6661 День назад +22

    A thousand congratulations for starting such a great episode.....👍🏽👍🏽👍🏽👍🏽👍🏽👍🏽🙏🙏🙏🙏🙏🙏🙏

    • @Susu-j8g2l
      @Susu-j8g2l День назад

      Orupadu jeehadikal penkuttikale sexual misuse cheyunnu.

  • @samjose5988
    @samjose5988 День назад +17

    ഈ കേസിൽകൂടെനിന്ന് പാലം വലിച്ചതിൽ ഒരു വക്കീലായ കന്യാസ്ത്രീക്കും കൈയ്യുണ്ടെന്ന് പറഞ്ഞുകേട്ടിരുന്നു!

    • @shebaabraham687
      @shebaabraham687 День назад +2

      പോലീസ് കാശ് വാങ്ങിച്ചു കേസ് അട്ടിമറിച്ചു

  • @jainibrm1
    @jainibrm1 День назад +6

    നീതിയൊക്ക നമ്മൾ പിടിച്ച് വാങ്ങേണ്ടി വരും

  • @JA-xw9uf
    @JA-xw9uf День назад +9

    Mr. Sunil Mathew, congratulations for taking up this case and bringing it to the fore of public memory.
    I am also a Catholic and next what I have to say is to the youth of Catholics and all other youths that incidents like this is happening to our fellow brothren and you should not fail to voice against the perpetrators of such crimes whether it is a priest or a nun.
    You are living in a time the protectors are becoming predators. Just be aware of the 'predators' untoward movement or talks or touches, etc. Don't be scared of anybody, make collective effort to bring the truth out. You will be doing a great obituary service to your friend/ brothren.
    Ini eniku parayuvan ullathu Catholic general members-nodu aanu:
    Nammude pallikalile vruthy kedu kaanikunna achanmareyum kanyasthreekaleyum pidichu kidathi kanjagodu oruthan cheythathu pole Nut-um Bolt-um adichu kayatti vidanam!

  • @anulenus5714
    @anulenus5714 День назад +19

    ചേച്ചി ,ഇതു തെളിയാണമെങ്കിൽ ശക്തമായ പിന്തുണ വേണം.സുനിൽസർ ok. പ്രാർത്ഥിക്കാം ചേച്ചി.

    • @shebaabraham687
      @shebaabraham687 День назад

      കോപ്പിയടിച്ചു പിടിച്ചത് അതിനുള്ള മാനസിക വിഷമത്തിൽ ആത്മഹത്യ ചെയ്ത കുട്ടിയുടെ ശരീരത്തിൽ എങ്ങനെയാണ് പുരുഷ ബീജം കാണുന്നത് അതുതന്നെ മതിയല്ലോ അട്ടിമറി നടന്നു എന്ന് അറിയാൻ പാവപ്പെട്ടവൻ എന്ത് സംഭവിച്ചാലും ഇവിടെ നീതി കിട്ടുകയില്ല

  • @shebaabraham687
    @shebaabraham687 День назад +8

    എന്തായാലും മരിച്ചു എന്ന് എസ് ഐ എന്ത് കൂളായാണ് പറഞ്ഞത് സ്വന്തം മകൾക്കാണ് ഇങ്ങനെ സംഭവിച്ചിരുന്നെങ്കിൽ അയാൾ എങ്ങനെ പ്രതികരിക്കുമായിരുന്നു എന്തിനാണ് ഇവൾ മരിച്ചെന്നാണ് അവർ പറയുന്നത് ആത്മഹത്യ ചെയ്യുന്ന ആൾ എന്തുകൊണ്ട് ഒരു ആത്മഹത്യ കുറിപ്പ് എഴുതി വെച്ചില്ല 😮

  • @mariogo4702
    @mariogo4702 13 часов назад +4

    എന്റെ വീടിനടുത്താണ് ബിന്നിയുടെ വീട്.ജീസമോൾ ബിന്നിയുടെ വീട്ടിൽ നിന്നാണ് പ്ലസ്ടു പഠിച്ചത്. അതിനു ശേഷമാണ് പാവർട്ടിയിൽ നഴ്സിംഗ് പഠിയ്ക്കാൻ പോയത്.എനിയ്ക്ക് കുട്ടിയെ നേരിട്ടറിയാം. സൽസ്വഭാവമുള്ള കുട്ടിയാണ്.

  • @jaisontharakan4513
    @jaisontharakan4513 День назад +7

    എന്റെ ചേച്ചി ഈ കാമ ഭ്രാന്തൻമാർ, ഇതല്ല ഇതിലും വലിയ കാര്യം ചെയ്യും 😨

  • @jayankk669
    @jayankk669 День назад +9

    എന്റെ പൊന്ന് സുനിലേ.. നിങ്ങൾ ചെയ്യുന്ന വീഡിയോ എല്ലാം സത്യം ആണ്. പക്ഷെ സഭ ഒരിക്കലും കുറ്റവാളികളെ തള്ളികളയുക ഇല്ല.

  • @josekt4950
    @josekt4950 День назад +6

    Why can't it be reinvestigated through a writ petition filed in Supreme court..

  • @thomasjoseph308
    @thomasjoseph308 День назад +5

    So sad, justice is desparately required,same like sr . Abhay a

  • @StephenThomas-j4m
    @StephenThomas-j4m День назад +5

    God bless you Sunil !

  • @francissebastianuzhavoor2440
    @francissebastianuzhavoor2440 День назад +12

    അമ്മയുടെ പോരാട്ടം മതിയാവുന്നില്ല.

    • @shebaabraham687
      @shebaabraham687 День назад +4

      എത്ര വർഷം കഴിഞ്ഞാലും മാതാപിതാക്കൾക്ക് മറക്കാൻ പറ്റുമോ😢

  • @mohananva5760
    @mohananva5760 4 часа назад +2

    ഞാൻ 7-ൽ പഠിക്കുന്ന കാലം. കൃസ്ത്യൻ മാനേജ്മെന്റ് സ്കൂളാണ്. ഒരു ദിവസം ക്ലാസ് മോനിട്ടറായ എന്നോട് മാനേജരായ പള്ളിയിൽ അച്ചനെ പള്ളിമേടയിൽ നിന്ന്‌ വിളിച്ചു കൊണ്ടുവരാൻ എന്നോട് പറഞ്ഞു. എന്തോ അത്യാവശ്യത്തിനാണ്. അന്ന് മൊബ്ബൈൽ ഒന്നുമില്ലല്ലോ? അവിടെ ചെന്ന് നോക്കിയപ്പോൾ അച്ചനില്ല... എന്നാൽ കന്യാസ്ത്രീ മഠം അടുത്തുണ്ട്. അവിടെ നോക്കാം എന്ന് കരുതി പോയി. ഉച്ച സമയം. അവിടെ ആരെയും കണ്ടില്ല. ഒരു ജനലിന്റെ പാളി ചെറുതായി തുറന്നിരിക്കുന്നത് കണ്ട്... അതിൽ കൂടി നോക്കിയപ്പോൾ.... ഈ അച്ചൻ അവിടുത്തെ മഠത്തിലമ്മയുടെ മുകളിൽ നൂൽ ബദ്ധമില്ലാതെ കിടക്കുന്നു. ഞാൻ ശബ്ദമുണ്ടാക്കാതെ സ്ക്കൂളിൽ ചെന്ന് അധ്യാപകനോട് അച്ചനെ കണ്ടില്ല എന്ന് പറഞ്ഞു. ഞങ്ങൾക്ക് ആ അച്ചനെ ഭയങ്കര പേടിയായിരുന്നു.👍

  • @chameleon6120
    @chameleon6120 День назад +5

    സുനിൽ ❤❤❤❤

  • @peterjacob5453
    @peterjacob5453 День назад +9

    There could be involvement of the kalla padhiris

  • @ElsammaTomy-l6r
    @ElsammaTomy-l6r День назад +5

    വിശ്വാസികൾ കല്ലേ വിശ്വാസം പാതിരി മാർക്ക് എന്ത് വിശ്വാസം

  • @ShylaAntony-p1e
    @ShylaAntony-p1e 15 часов назад +3

    എന്ത് കഷ്ടം ആണ് ഇവരൊക്കെ ചെയ്യുന്നത്

  • @lissisebastian119
    @lissisebastian119 День назад +5

    Konnathu thanne 😟

  • @Samkutty-iw4dl
    @Samkutty-iw4dl День назад +3

    എന്തോ ആ യാലും ഇതൊക്കെ നമ്മടെ നാട്ടിൽ ഇപ്പഴും അപ്പഴും നടന്നുകൊണ്ടേ ഇരിക്കൂ വാ ഇനപ്രശ്നങ്ങൾഒക്കെ തീർക്കാൻ ശക്തമായ ഒരു ഭരണകൂടവും നമ്മടെ ന തി ന്യായ കോടതികളും വിചാരിച്ചാൽ നമ്മുടെ നാട്ടി നടക്കുന്നതോന്നി വാസങ്ങൾ ദിവസങ്ങൾ കുള്ളിൽ തൂടച്ചുനീക്കാൻ പറ്റും എല്ലാർക്കും വെള്ളത്തിൽ പൂട്ടാനും കൂട്ടത്തിൽ പാടാനും മാത്രമേ അറിയു

  • @BijiShaji-kx1pu
    @BijiShaji-kx1pu День назад +13

    ആ മോളുടെ കൂടെ പഠിച്ച ആരെങ്കിലും ഈ news കാണുന്നെങ്കിൽ സത്യം വെളിപ്പെടുത്തി ആ മോളോട് നീതി കാണിക്കണം 😢😢ഇല്ലെങ്കിൽ നിങ്ങളുടെ ഓരോരുത്തരുടെയും കുടുംബം മക്കൾ... അതിന് ശിക്ഷ അനുഭവിക്കും 😢😢

    • @shebaabraham687
      @shebaabraham687 День назад +1

      ഈ കുട്ടിയോട് മാത്രം ഇങ്ങനെ ചെയ്യാൻ എന്താണ് കാരണം വേറെ കുട്ടികളും ഉണ്ടായിരുന്നല്ലോ അവർക്കും എന്തെങ്കിലുമൊക്കെ അനുഭവങ്ങൾ ഇതുപോലെ ഉണ്ടായി കാണുകയില്ലേ

    • @alphonsathomas1427
      @alphonsathomas1427 День назад +1

      നീതിബോധം ഉണ്ടാകട്ടെ

    • @BijiShaji-kx1pu
      @BijiShaji-kx1pu Час назад

      @@shebaabraham687 കാണും... ഭാവി ഓർത്ത് ആരും മിണ്ടില്ല... നാണക്കേടും ഉണ്ടാകും 😢

  • @reji2485
    @reji2485 3 часа назад +1

    ഹ ഹ ഹ ..ബി സന്ധ്യ. ...കേസ് ന്റെ കാര്യം എന്തായി എന്ന് ഇനി ചോദിക്കുന്നില്ല .

  • @MATHEW.TmMathai-r4e
    @MATHEW.TmMathai-r4e День назад +11

    ക തെലിക്കാ സഭ എന്ന ഗ്രൂഡ, സാന്താ ൻ സഭയും, അതിലെ പുരോഹിതർ, കന്യക അല്ലാത്ത കുറെ കുട്ടി പിശാചുകളും കൂടി കോടി കണക്കിന് ആത്‌മ്മാക്കളെ നിത്യനരകത്തിൽ ലോക്ക് കൂട്ടി കെണ്ടുപോകും. രഷപെടട്ടവർ എത്രയും പെട്ടന്ന് ഈ സാത്താൻസഭ ഉപേഷിക്കുക🤑🥺

  • @sabraham3014
    @sabraham3014 День назад +4

    സംസ്ഥാന പോലീസ്/ലോകൽപോലീസ് അന്വേഷണത്തിൽ അത്റുപ്തി ബോധിപ്പിക്കും പ്പോൾ ബഹു.കോടതികൾ സിബിഐ അന്വേഷണത്തിന് ഉത്തരവാകുന്ന സംവിധാനം ഉണ്ടാകണം

    • @johnypp6791
      @johnypp6791 День назад

      😂

    • @anillukose28
      @anillukose28 5 часов назад

      No chance becose..ka tholiykkan mar eppol bjp yil aanu

  • @gurupathemknjose8547
    @gurupathemknjose8547 6 часов назад +2

    പബ്ളിക് പൊട്ടന്മാർ ആകുന്നതുകൊണ്ട് മാത്രമാണ് ഈ വിധം ദുഷ്ട്ടത്തനങ്ങൾ ഈ പ്രസ്ഥാനത്തിൻ്റെ ഉള്ളിൽ നടക്കുന്നത്
    അതിനാൽ പബ്ളിക് വളരെ ബോധവാൻമാരാകണാം .
    അല്ലാത്തപക്ഷം ഈ ദുഷ്ടത്തത്തിന് കൂട്ടു നിൽക്കുന്നവരുടെയും തലമുറകളുടെ ഗതി ഇതിലും വഷളായിതീരുകയെയുള്ളൂ

  • @josephjohnkoreth4546
    @josephjohnkoreth4546 День назад +7

    Is there not a single member of that Parish to support her then or now.

  • @muhammedsalimmsl4322
    @muhammedsalimmsl4322 17 часов назад +3

    ഇതെല്ലാം കുരിശു കൃഷിയുടെ വിവിധ വശങ്ങൾ !

  • @evjoseph7482
    @evjoseph7482 День назад +10

    കന്യസ്ത്രീകൾ നടത്തുന്ന ഇത്തരം സ്ഥപനങ്ങളെ ഒരിക്കലും വിശ്വസിക്കരുത്...

    • @franciskm4144
      @franciskm4144 5 часов назад

      Government schools are good 🎉

  • @josemm4774
    @josemm4774 16 часов назад +2

    ഇന്ന് എനിക്ക് 69വയസ്സ് ഉണ്ട്. ഞാൻ 3ൽ പഠിക്കുന്ന കാലത്ത് ഞങ്ങളുടെ ഇടവകയിലെ മഠത്തിലെ ഒരു കന്യസ്ത്രീ ഗർഭിണി ആയി. സ്കുളിലെ കുട്ടികൾ ഒക്കെ, മഠത്തിൽ ഉണ്ണിശോ പിറന്നു എന്ന് പരിഹസിച്ചു പറഞ്ഞു നടന്നിരുന്നു.

  • @VmGeorge-x5q
    @VmGeorge-x5q 14 часов назад +2

    Chennaikootam

  • @reethathomas6321
    @reethathomas6321 День назад +2

    👍👍👍👍

  • @koshythankachan9176
    @koshythankachan9176 День назад +2

    വെറുതെ കരഞ്ഞിട്ട് ഒരു കാര്യവും ഇല്ല, ആ പാതിരിയുടെ സാമാനം കണ്ടിച്ച് വിടുക

  • @theresamathew1401
    @theresamathew1401 День назад +7

    വേദനിക്കുന്നവരുടെ ഹൃദയം കാണുന്ന ദൈവം ഉണ്ട്. ദൈവത്തെ അല്ല പിശാചുക്കളുടെ അടിമയായി ദൈവനാമത്തിൽ വേഷംകെട്ടിനടക്കുന്ന വർ.അവർ ചെയ്തു കൂട്ടന്ന ദൂഷ്കർമ്മങ്ങൾ ആണ് ഈ നാടിന്റെ കുടുംബങ്ങളുടെ ദുരവസ്ഥ ഈ ദുഷ്കർമ്മി കൾ ആണ്.

  • @bijugeorge6204
    @bijugeorge6204 День назад +4

    As long as Politicians, Religious nighty Bishops, Priests, Pastors Smuggling Smuggling dons Govinda Swami judgement judge are becoming hands and gloves , that is end of justice in india.

  • @alexparumoottil2642
    @alexparumoottil2642 День назад +3

    Dhaivame enthellam enthellam kelkkunnu

  • @happymary4257
    @happymary4257 День назад +6

    ദൈവ വിശോസം കൈവെടിയരുത് ദൈവം നീതിനടതിതരും

    • @sheebaraphael3322
      @sheebaraphael3322 День назад +3

      The devil's are roaming around...but God is our only source..our help comes only from him ...Then you will find your answers

    • @minoobstanlym5243
      @minoobstanlym5243 День назад +5

      ദൈവം തന്നെ ഇതു തെളിയിച്ചു തരും ഇനി അതികം വൈകാതെ.

  • @cherianabraham9120
    @cherianabraham9120 Час назад

    കാശു വാങ്ങി പ്രതിക്കു രക്ഷപ്പെടാൻ ഒത്താശ ചെയ്തു കൊടുത്തവനിൽ അധികം പാപം നില്ക്കുന്നു.

  • @josephjohnkoreth4546
    @josephjohnkoreth4546 День назад +4

    If your daughter was caught copying did the school authorities informed you that your daughter was copying and caught during copying.When was the first time you were informed that she was caught copying.

  • @sumis.philip3517
    @sumis.philip3517 День назад +2

    Also try To trace the history of Sr.phelonmena , how she died.

  • @aleyammadevasy6469
    @aleyammadevasy6469 День назад +1

    Very sad

  • @elizabeththomas4699
    @elizabeththomas4699 День назад +3

    Ella vruthiketta janthukkalem koode chattavarinadichu theerkkananam.....atha vendathu....enthoru lokam anithu.......pavam amma.......😢😢aa vruthiketta pathirikku varanirikkunnu valiyoru siksha....

  • @maniek7658
    @maniek7658 День назад +1

    🙏🙏🙏🙏🙏🙏

  • @josephjohnkoreth4546
    @josephjohnkoreth4546 День назад +3

    If today also you need your cash to be reopened then atleast one student or classmate from the class during the examination when she was caught or not caught and any students or classmate from her hostel should come out to say the actual truth and facts what had happened at that time with matching evidences then only something can be done or it is waste of time for everyone.Do you thing any of her classmates or even her nursing college employees or hostel employees will open there mouth?

  • @marykuttythomas5231
    @marykuttythomas5231 17 часов назад

    May God give justice to this parents. There is definitely a doubt in this case.

  • @Susu-j8g2l
    @Susu-j8g2l День назад +2

    Kopiady kantupidichal pinne athmahathya,it is trend nowa days.

  • @ske593
    @ske593 День назад +4

    എന്തൊക്കെ യാണ് നടക്കുന്നത്

    • @shebaabraham687
      @shebaabraham687 День назад +1

      മക്കൾ ഉണ്ടെങ്കിൽ ദുഃഖം മക്കൾ ഇല്ലെങ്കിൽ ദുഃഖം 😢

  • @josephjohnkoreth4546
    @josephjohnkoreth4546 День назад +3

    Do you know what CBI did to Bombay bomb blasts case in which more than three hundred person died and it's losses in crores.

  • @KachalumalayilShajimonKuttappa
    @KachalumalayilShajimonKuttappa День назад +3

    Never trust night workers

  • @savithaabraham9989
    @savithaabraham9989 День назад

    Sathyam athee

  • @a12bd23
    @a12bd23 День назад +4

    Daivama. Evanmaru atrayo niraparatikalaya penkuttikala belasangam chaytu konnu evanmarila antu daiva viswasamanu ullatu mattu samutayangala kuttamvum vargeeyatayum parayunaver sontam samutsyata adimakalaki sukikukayanu panatinta bangara sateenum atinal evanmara niysmam onnum chayyskayilla e satyangal turannu kanikuns e sahotaranu big salut

  • @jessiegeorge8112
    @jessiegeorge8112 День назад

    😢😢😢😢😢😢😢

  • @tomykabraham1007
    @tomykabraham1007 День назад +1

    അവന്‍ തങ്കചനല്ല ponnachan 😂😂😂

  • @shylajoseph8757
    @shylajoseph8757 2 часа назад

    ഈ സഭയിലെ അംഗമാണെന്ന് പറയാൻ ലജ്ജ തോന്നുന്നു.

  • @vargheseng9350
    @vargheseng9350 День назад +2

    Sathan sabhakal vittodoo janame,follow only Christ Jesus.

    • @mariogo4702
      @mariogo4702 14 часов назад

      നല്ല സഭ എന്നൊന്നില്ല.

  • @bijugeorge6204
    @bijugeorge6204 День назад +2

    Govinda Swami judgement judge House how 15 crores 20 lakh burned notes found

  • @josephjohnkoreth4546
    @josephjohnkoreth4546 День назад +1

    After twenty years to open the case whatever may the issues but until and unless not even one student is able to support her or give evidence of what had happened inside the exams room on that day in her exam room or hostel many girls who were her classmates may be knowing but they are not interested to get involved.please note there are many cases which are accidents or murders or raped are converted to sucide or vice versa but in railway tracks cases many sucide cases are converted even to accidents or murders or vice Versa as per the needs of the effected.

  • @sallycherian3164
    @sallycherian3164 День назад

    😢😢😢😢

  • @emonsaugustine3713
    @emonsaugustine3713 День назад +6

    ⭕⭕⭕⭕😂🤣
    മoങ്ങളിലെ മരണ സമയം ഒരിക്കലും ഒരു വീഡിയോകളിലും . മാദ്ധ്യമങ്ങളിലെ റിപ്പോർട്ടിങ്ങുകളിലും പോസ്റ്റുമോർട്ടം റിപ്പോർട്ടിലും കാണാത്ത ഒരു ദിവ്യ രഹസ്യമാണ്❗😂🤣
    മരണം എപ്പോൾ നടന്നാലും സമയം മാത്രം പുറത്താരോടും പറയുകയില്ല❗സിസ്റ്റർ ദീപയുടെ പ്രഷർ വാഷ് എല്ലാം കഴിഞ്ഞ് വേണ്ടപ്പെട്ടവരൊക്കെ ഇടപെട്ട് എല്ലാം വെളുപ്പിക്കാൻ ഉള്ള ഐഡിയകളും ഒക്കെ കിട്ടിയതിനു ശേഷം മാത്രമേ മരണം പുറം ലോകമറിയുകയുള്ളൂ❗😂🤣

  • @jessiegeorge8112
    @jessiegeorge8112 День назад +1

    Bosco Njaliyat nte relative aano thankachen njaliyat?

  • @georgekv7564
    @georgekv7564 День назад +5

    സുനിൽ ഇതിനു പരിഹാരം കാണണം

  • @jijikpvk
    @jijikpvk 2 часа назад

    They are devils...in my personal experience

  • @josephjohnkoreth4546
    @josephjohnkoreth4546 День назад +1

    Do you think your cases will get solved even it goes to NIA then best example of NIA investigation is Ambani House explosive device cases.All are free on bail or in five star hospital with the help of gadars.

  • @alexparumoottil2642
    @alexparumoottil2642 День назад

    Annethe Sisternum ellam ariyam

  • @Roygeevarghese-h2v
    @Roygeevarghese-h2v День назад +1

    Even ok vithcalysye nadakuva evana ok thuke kollamam

  • @minimathewtengumpillil6040
    @minimathewtengumpillil6040 3 часа назад

    Dhaivathe enthinu vendennu vaykunnu.... Ingane parayaruthe..

  • @josephjohnkoreth4546
    @josephjohnkoreth4546 День назад +1

    If I say you the truth Nobody cares.

  • @cvarghese1823
    @cvarghese1823 День назад

    Pavapettavanu cashilla swadinam Ella eluppamalla nithi kittan

  • @aneeshkm5606
    @aneeshkm5606 День назад +2

    പാതിരിമാർ എല്ലാം കൊള്ളാലോ

  • @molicherian2437
    @molicherian2437 18 часов назад

    Kallakanyastreekaludeyum kallakathanarpannikaldeyum stapanangalilorikalum arum padikano joliko pokarutarute

  • @jubimathew3169
    @jubimathew3169 День назад +1

    Pavam amma. But Bible okkae destroy chyyallu😢

    • @george561
      @george561 День назад

      നിന്നെപ്പോലെയുള്ള ഊളകളുടെ ബലത്തിലാണ് പാതിരികൾ പെൺകുട്ടികളെ കൊന്നിട്ട് രക്ഷപ്പെടുന്നത്. ഈ അമ്മയ്ക്ക് ദൈവവിശ്വാസം ഇല്ലാതായതിനു കാരണം ദൈവം തന്നെയാണ്. ദൈവം എന്തുകൊണ്ട് ജിസമോളെ കൊന്ന പാതിരിയുടെ മേൽ ഇടിവെട്ട് ഏല്പിച്ചില്ല? എന്തു കൊണ്ട് അയാളെ ഒരു കാർ അപകടത്തിൽ കൊല്ലിച്ചില്ല?

  • @josephjohnkoreth4546
    @josephjohnkoreth4546 День назад

    What you sow that you reap.

  • @josephjohnkoreth4546
    @josephjohnkoreth4546 День назад

    Nobody has forced anyone to go to any church or temple or mosques and nobody had forced anyone to eat or not to eat any things veg or non veg etc.

  • @loransorajan5744
    @loransorajan5744 День назад

    Ithu pole ulla pathirimarem sistersnem … thooki eduthu nalla qutation koduthal ellam mani mani pole parayum…ithu pole ulla karyangal cheyyan oru dushtamaum illa

  • @josephjohnkoreth4546
    @josephjohnkoreth4546 День назад

    Many girls don't interfere in other girls love affairs etc and there sexual experiences during there college days so questions of other students helping her out is very bleak and the response of this lady even when a nun had died inside the convent her response is very fantastic and now she wants others to help her out.

  • @philipjoseph3583
    @philipjoseph3583 7 часов назад

    Nity ettu nadakkunna verum pannikkundaya pannikal

  • @isacm.c2558
    @isacm.c2558 День назад

    Ee kathanaaranmaarude lingavum chittersinte nenchile kunnukalum chethikkalayukayaanu ithupoleyulla kuttangalkkulla punish.

  • @josephjohnkoreth4546
    @josephjohnkoreth4546 День назад

    This lady is hiding many things even after twenty years and she wants others to help in her case but in the same institutions some sister had died what is this lady response is clear what is her way of thinking.

    • @shainymanu
      @shainymanu 18 часов назад

      താനാരാ. ഇവരുടെ മകളെ യാണ് പാതിരി കൊന്നത്.

    • @josephjohnkoreth4546
      @josephjohnkoreth4546 16 часов назад

      ​@@shainymanuiam who I am .

    • @josephjohnkoreth4546
      @josephjohnkoreth4546 15 часов назад

      @shainymanu my daughter or your daughter don't blame anyone without proper proof or evidences please note actually as per the persons the lady version she said her daughter was caught copying which type of girls are involved in such buisness will also be involved in many other buisness.

  • @josephjohnkoreth4546
    @josephjohnkoreth4546 День назад

    After twenty years you have woken up now you can eat chicken mutton pork beef ducks fish rabbits pigeons dogs etc nobody is bothered what you eat or when you eat or with whom you eat or where you eat.

    • @marykuttythomas5231
      @marykuttythomas5231 17 часов назад

      What do You mean?? If it was your daughter or family member will you react like this??

    • @josephjohnkoreth4546
      @josephjohnkoreth4546 16 часов назад

      @marykuttythomas5231 nobody cares or are interested in what she eats or with whom she eats or sleeps it is her wish nobody cares and she did not care when a nun died.

    • @josephjohnkoreth4546
      @josephjohnkoreth4546 16 часов назад

      @marykuttythomas5231 which type of girls are caught copying.

    • @josephjohnkoreth4546
      @josephjohnkoreth4546 16 часов назад +1

      @marykuttythomas5231 if you have any issues take up in a appropriate forum for example police or judiciary.

    • @josephjohnkoreth4546
      @josephjohnkoreth4546 16 часов назад

      @marykuttythomas5231 if even my family member or daughter had committed suicide only one day or two weeks some sympathisers or condolences supplier's will come and go but nothing will change.

  • @jessiegeorge8112
    @jessiegeorge8112 День назад

    Bosco Njaliyat nte relative aano thankachen njaliyat?